latest news

Web Desk 2 years ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,41,865). 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 55 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കി

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് ഞായറാഴ്ച 19,653 പേര്‍ക്ക് കോവിഡ്; 26,711 പേര്‍ക്ക് രോഗമുക്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണം

More
More
Web Desk 2 years ago
National

ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാന്‍ ബിജെപിയുടെ ശ്രമം- വിടി ബല്‍റാം

കശ്മീരിൽ ചെയ്തത് പോലെ തദ്ദേശീയരായ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളേയും സാധാരണ ജീവിതത്തേയും അട്ടിമറിച്ച് തന്നിഷ്ടം നടപ്പാക്കാനുള്ള നീക്കങ്ങളാണ് ഈയടുത്ത കാലത്ത് ലക്ഷദ്വീപിലും കാണാൻ കഴിയുന്നത്. കശ്മീർ മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നുവെങ്കിൽ ലക്ഷദ്വീപ് നൂറ് ശതമാനവും മുസ്ലിം പ്രദേശമാണ് എന്നത് സംഘ് പരിവാറിന് സ്വാഭാവികമായിത്തന്നെ രുചിക്കാത്ത കാര്യമാണ്.

More
More
News Desk 3 years ago
Coronavirus

കൊവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് ജില്ലയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

കോഴിക്കോട് ജില്ലയിലെ ഇതേവരെയുളള ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.37 ശതമാനമാണ്. കഴിഞ്ഞ രണ്ടാഴ്ചകളിലായി രണ്ട് ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ഈ നിരക്ക് ഇനിയും കൂടിയേക്കും.

More
More
Web Desk 3 years ago
Coronavirus

സമ്പർക്ക രോഗ വ്യാപനത്തിൽ കുറവില്ല; 794 ൽ 512 ഉം സമ്പർക്ക രോഗികള്‍

രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്

More
More
Web Desk 3 years ago
Keralam

കൊവിഡ്: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു

സംസ്ഥാന സെക്രട്ടറി എഎ റഹീം ഉൾപ്പെടെ 6 പേർ നിരീക്ഷണത്തിൽ

More
More
Web Desk 3 years ago
Coronavirus

തീരപ്രദേശങ്ങളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക്ഡൌൺ

ലോക് ‍ഡൗൺ ജൂലായ് 23 വരെ

More
More
Business Desk 3 years ago
Economy

സ്വർണവില വീണ്ടും ഉയരുന്നു; പവന് 35,400 രൂപയായി

ഈവര്‍ഷംമാത്രം സ്വര്‍ണവിലയില്‍ 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 29,000 രൂപയായിരുന്നു ജനുവരി ഒന്നിന് കേരളത്തില്‍ പവന്റെ വില.

More
More
News Desk 3 years ago
National

രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി

കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വിലയും കുതിച്ചുയരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. പ്രതിസന്ധിക്കിടെ വിലക്കയറ്റ ഭീതിയിലാണ് പൊതുജനങ്ങൾ.

More
More
Web Desk 3 years ago
Coronavirus

മെഡിക്കൽ കോളേജിൽ കൊവിഡ് രോ​ഗി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം ആനാട് സ്വദേശിയാണ് തൂങ്ങിമരിച്ചത്

More
More
Web Desk 4 years ago
Coronavirus

കൊവിഡ് ബാധിച്ച് ഇം​ഗ്ലണ്ടിൽ ഒരു മലയാളി കൂടി മരിച്ചു

യാക്കോബായ സുറിയാനി സഭയിലെ വൈദികൻ ഡോ. ബിജി മാർക്കോസ് ചിറത്തലോട്ടാണ് മരിച്ചത്

More
More
Web Desk 4 years ago
Coronavirus

കൊല്ലം- തമിഴ്നാട് അതിർത്തിയില്‍ നിരോധനാജ്ഞ; കുളത്തൂപുഴയില്‍ അതീവ ജാഗ്രത

രോ​ഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെന്ന സംശയത്തിൽ കൊല്ലം ജില്ലയിലെ കുളത്തൂപുഴ പഞ്ചായത്തിലെ 50 ഓളം പേരെ നിരീക്ഷണത്തിലാക്കി

More
More
Web Desk 4 years ago
Coronavirus

കോഴിക്കോട്ട് ഏറാമലക്കാരനടക്കം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20, ഒന്‍പതുപേര്‍ രോഗവിമുക്തരായി

ഇന്ന് (ശനി) രോഗം സ്ഥിരീകരിച്ച ഏറാമല സ്വദേശി കഴിഞ്ഞമാസം 22 ന് ദുബായില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഗള്‍ഫില്‍ സഹപ്രവര്‍ത്തരില്‍ ചിലര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നതിനാലാണ് ഇദ്ദേഹം സ്വയം ക്വാറന്‍റെയിനില്‍ പോയത്

More
More
Web Desk 4 years ago
Coronavirus

സൗജന്യ കൊവിഡ് പരിശോധന നടത്തണമെന്ന ഉത്തരവ് സുപ്രീം കോടതി തിരുത്തി

. പരിശോധന പാവപ്പെട്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തി സുപ്രീം കോടതി പുതിയ ഉത്തരവിറക്കി

More
More
Web Desk 4 years ago
Coronavirus

ദുബായിൽ മദ്യം വീടുകളി‍ൽ എത്തിക്കാൻ പദ്ധതി

മദ്യവിതരണ കമ്പനിയായ മാരിടൈം ആന്റ് മെര്‍ക്കന്റൈയില്‍ ഇന്റര്‍നാഷണല്‍ ആഫ്രിക്കന്‍ ആന്റ് ഈസ്റ്റേണുമായി സഹകരിച്ചാണ് മദ്യം ഓൺലൈനിൽ ലഭ്യമാക്കുക.

More
More
Web Desk 4 years ago
Gulf

സൌദിയില്‍ 5 പേര്‍കൂടി മരിച്ചു, 68 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് 5 പേര്‍ മരിച്ചതോടെ സൌദിയില്‍ ആകെ കൊറോണ ബാധയില്‍ മരണപ്പെട്ടവരുടെ എണ്ണം 34 ആയി.

More
More
Web Desk 4 years ago
National

ഇന്ത്യയില്‍ മരണം 83 ആയി; മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തിയേഴു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഇന്ന് മാത്രം 500- ലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,577-ആയി

More
More
News Desk 4 years ago
Keralam

ഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിഎജി

പോലീസ് സ്റ്റേഷനിലേക്ക് വാഹനങ്ങൾ വാങ്ങാനുള്ള പണം വകമാറ്റി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയെന്ന് സിഎജി കണ്ടെത്തി.

More
More

Popular Posts

International Desk 15 hours ago
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
Web Desk 18 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Sports Desk 18 hours ago
IPL

ജയിച്ചാൽ പ്ലേ ഓഫ്, സഞ്ജുപ്പട ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ

More
More
Web Desk 20 hours ago
Health

ഉഷ്ണതരംഗം; പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

More
More
Political Desk 20 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 21 hours ago
Education

പ്ലസ്‌ വണ്‍ പ്രവേശനം: ജംബോ ബാച്ചുമായി സംസ്ഥാന സര്‍ക്കാര്‍

More
More